¡Sorpréndeme!

56 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പട്ടിക പുറത്ത് | Oneindia Malayalam

2019-03-19 1,039 Dailymotion

Congress out fifth candidature list, Pranab Mukherjees son is also contesting for lok sabha, 56 candidates are included in this list
അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 56 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് തിങ്കളാഴ്ച്ച രാത്രി പുറത്ത് വിട്ടത്. ഇതില്‍ 22 സ്ഥാനാര്‍ത്ഥികള്‍ ആന്ധ്രയില്‍ നിന്നും 11 പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും ഉള്‍പ്പെട്ടിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ള എട്ട് സ്ഥാനാര്ത്ഥികളും ഒഡിഷയില്‍ നിന്ന് ആറുപേരും അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ആസാമില്‍ നിന്നും മൂനു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുമുള്ളവരാണ്.